apd1

മീനാക്ഷി മണ്ണഞ്ചേരി: പഞ്ചായത്ത് മൂന്നാം വാർഡ് കാവുങ്കൽ ദേവീക്ഷേത്രത്തിനുസമീപം വട്ടക്കാട്ടുവെളിയിൽ പരേതനായ പുരുഷോത്തമന്‍റെ ഭാര്യ മീനാക്ഷി (75) നിര്യാതയായി. മക്കൾ: വി.പി. ജോഷി, പരേതനായ ജയൻ. മരുമകൾ: ലേഖ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. പടം: apd meenakshi 75 mny

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.