വർഗീസ് മാന്നാർ: ചെന്നിത്തല ഇരമത്തൂർ ഇരട്ടക്കുളങ്ങര കൊറ്റാത്തുവിള തറയില്‍ (തയ്യില്‍) വീട്ടിൽ റിട്ട.സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ ടി.വി. വർഗീസ് (കുഞ്ഞുമോന്‍ - 73) നിര്യാതനായി. ഭാര്യ: കായംകുളം മൂപ്പന്‍റയ്യത്ത് കുടുംബാംഗം ചിന്നമ്മ വർഗീസ്. മക്കള്‍: അലക്സ് (ദുബൈ), സ്റ്റീഫൻ (ദുബൈ). മരുമക്കൾ: റെനി, അന്നമ്മ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ചെന്നിത്തല സെന്‍റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.