Apd-TS - ArJunanan Achari - 83-cgr

അര്‍ജുനൻ ആചാരി ചെങ്ങന്നൂര്‍: തച്ചിരുപ്പറമ്പില്‍ കുടുംബാംഗം അംബിക നിവാസില്‍ ടി.എസ്. അര്‍ജുനൻ ആചാരി (റിട്ട. വര്‍ക്ക് സൂപ്രണ്ട്, പൊതുമരാമത്ത് വകുപ്പ് -83) നിര്യാതനായി. ദീർഘകാലം ചെങ്ങന്നൂര്‍ വണ്ടിമല ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറിയായിരുന്നു. ഭാര്യ: തിരുവല്ല പുനക്കുളം കുടുംബാംഗം രത്തിനമ്മാൾ (റിട്ട. ഹെഡ്മിസ്ട്രസ്, എം.എസ്.എം.എല്‍.പി.എസ്, പന്തളം). മക്കള്‍: അംബികാമോഹന്‍ (മുംബൈ), അജിത് ബാബു (മസ്‌കത്ത്​), അനില്‍ കുമാര്‍ (ജില്ല മണ്ണ്​ സംരക്ഷണ ഓഫിസ്, പത്തനംതിട്ട). മരുമക്കള്‍: പരേതനായ മോഹന്‍കുമാര്‍, കവിത (ഗവ.യു.പി.എസ്, കല്ലിശ്ശേരി), ധന്യ (തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത്).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.