APD-TR - Bhaskaran Nair - 82-CG R, ഭാസ്കരൻ നായർ

ATTN: TCR APD-TR - Bhaskaran Nair - 82-CG R, ഭാസ്​കരൻ നായർ ചെങ്ങന്നൂർ: കീഴ്​ചേരിമേൽ കൗസ്തുഭം വീട്ടിൽ (വേണാട്ട്) ടി.ആർ. ഭാസ്കരൻ നായർ (82) നിര്യാതനായി. ഭാര്യ: പരേതയായ രത്നമ്മ. മക്കൾ: ശോഭ (അധ്യാപിക, മാലക്കര എസ്.എ പബ്ലിക് സ്കൂൾ), രൂപ (യു.എസ്.എ). മരുമക്കൾ: ഗോപകുമാർ ചൂനാട്ട് (റിട്ട. ഡെപ്യൂട്ടി കംപ്ട്രോളർ, കാർഷിക സർവകലാശാല, തൃശൂർ), മോഹൻ കുമാർ പിള്ള (യു.എസ്.എ). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.