APD- Thomas varghese - 62- cgr

attn ktym തോമസ് വർഗീസ് ചെങ്ങന്നൂർ: മുളക്കുഴ പെരിങ്ങാല കാഞ്ഞിരപ്പള്ളിൽ വീട്ടിൽ പരേതനായ വർക്കി വർഗീസിന്റെ മകൻ തോമസ് വർഗീസ് (രാജു -62) നിര്യാതനായി. ഭാര്യ: ചക്കുതറയിൽ പ്ലാതോട്ടത്തിൽ കുടുംബാംഗം അന്നമ്മ തോമസ്. മക്കൾ: റീജ (സൗദി), റീന (അബൂദബി), റിന്റു. മരുമക്കൾ: ജോജി, ലിജോ. സംസ്കാരം തിങ്കളാഴ്ച 12.30ന്​ ചെങ്ങന്നൂർ ടൗൺ എ.ജി ചർച്ച് സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.