APD-shivan Pillai - 97-CGR.

ശിവന്‍പിള്ള മാന്നാർ: ചെന്നിത്തല കാരാഴ്മ പടിഞ്ഞാറ് പുതുപ്പുരക്കല്‍ കിഴക്കേതില്‍ വീട്ടിൽ ശിവന്‍പിള്ള (97) നിര്യാതനായി. ഭാര്യ: പരേതയായ ചെല്ലമ്മാള്‍. മക്കള്‍: ഗോപി എസ്. പിള്ള, ചന്ദ്രന്‍പിള്ള, അമ്മിണി, തങ്കച്ചി, സരസ്വതി, ഓമന. മരുമക്കള്‍: രത്‌നമ്മ, രാജേശ്വരി, രവീന്ദ്രന്‍പിള്ള, എസ്.ആര്‍. മുരുകന്‍, അശോകൻ. സംസ്‌കാരം വ്യാഴാഴ്ച വൈകീട്ട് 3.30ന് വീട്ടുവളപ്പില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.