APD-Sasindran Nair - 69 - cgr

ശശീന്ദ്രന്‍ നായർ മാന്നാര്‍: കുട്ടമ്പേരൂര്‍ പടിഞ്ഞാറേ ആയിക്കോമത്ത് വീട്ടിൽ പരേതരായ ബാലകൃഷ്ണന്‍ നായരുടെയും തങ്കമ്മയുടെയും മകന്‍ ശശീന്ദ്രന്‍ നായർ (ഇറിഗേഷന്‍ വകുപ്പ്, ഒഡിഷ -69) ചെന്നൈ വാണിയമ്പാടിയിൽ നിര്യാതനായി. ഭാര്യ: ഉദയകുമാരി. മക്കള്‍: സതീഷ് കുമാര്‍ (കെ.യു.കെ കേബിൾസ്), സനത് കുമാര്‍ (സൗദി), മരുമക്കൾ: രശ്മി (അഴിയിടത്തുചിറ), ഗായത്രി (കണ്ടിയൂര്‍).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.