ApD - RamaKrishnaPillai - 88 - CGR.

രാമകൃഷ്ണപിള്ള ചെങ്ങന്നൂർ: വെണ്മണി പുന്തല നയ്ക്കാട്ടുമണ്ണിൽ തെക്കേതിൽ രാമകൃഷ്ണപിള്ള (88) നിര്യാതനായി. മക്കൾ: രാധാമണി, സുമദേവി, സുഗതകുമാരി, ഗീതാകുമാരി, അനിയത്തി, പരേതനായ രാജശേഖരൻ. മരുമക്കൾ: ഓമനക്കുട്ടൻപിള്ള, സുനന്ദ, ഓമനക്കുട്ടൻ, ദിനേശൻപിള്ള, മണിറാം, ബൈജു നായർ. സംസ്കാരം ബുധനാഴ്ച രാവിലെ 11 നു വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.