Apd- Pankajakshiamma -77-cgr

Kochi + | Kottayam Must പങ്കജാക്ഷിയമ്മ ചെങ്ങന്നൂർ: മുളക്കുഴ കോട്ട പുത്തനിടത്തിൽ മേലേതിൽ (തുളസീഭവനം) വീട്ടിൽ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ പങ്കജാക്ഷിയമ്മ (77) നിര്യാതയായി. മക്കൾ: പി.ജി. തുളസീധരൻ നായർ (യു.എസ്.എ), പി.ജി. സരസ്വതിയമ്മ, പി.ജി. ശോഭാ കുമാരി (അധ്യാപിക, ചെങ്ങന്നൂർ അങ്ങാടിക്കൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: ഡോ. ഹേമാനായർ, അനിൽ കുമാർ, മോഹന ചന്ദ്രൻനായർ. സംസ്കാരം ബുധനാഴ്ച 2ന് വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.