APD- Mariamma - 75- Cgr,

മറിയാമ്മ ചെങ്ങന്നൂർ: നികരുംപുറം പാലത്തിങ്കൽ വീട്ടിൽ പരേതനായ പി.ജെ. തോമസിന്റെ ഭാര്യ മറിയാമ്മ (75) നിര്യാതയായി. മക്കൾ: സജു, സെയ്ജൻ, സുമി. മരുമക്കൾ: ഷീബ, സ്മിത, നിശാന്ത്. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് ചെങ്ങന്നൂർ സൻെറ് തോമസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.