ApD - M. Hameed Kunju - 90-cgr

ഹമീദ്കുഞ്ഞ് മാന്നാർ: കുരട്ടിക്കാട് ആറാം വാർഡിൽ കല്ലംപറമ്പിൽ വീട്ടിൽ എം. ഹമീദ്കുഞ്ഞ് (90) നിര്യാതനായി. ഭാര്യ: ലൈല ബീവി. മക്കൾ: ഹനീഫ, ഷംസുദ്ദീൻ, ഷാജഹാൻ (മാന്നാർ പഞ്ചായത്ത്‌ മുൻ അംഗം), ഷീജ, നാഷിം, ഷീബ, പരേതനായ റഷീദ്. മരുമക്കൾ: സോഫിയ, നൂർജഹാൻ, ഷൈലജ, ഹനീഫ റാവുത്തർ, കാസിം, സൗമി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.