APD-KO Mathew - 53 - CGR. മാത്യു

APD-KO Mathew - 53 - CGR. മാത്യു ചെങ്ങന്നൂർ: ചെറിയനാട് തുരുത്തിമേൽ കിരിക്കൽ വീട്ടിൽ കെ.ഒ. മാത്യു (അധ്യാപകൻ, കറ്റാനം പോപ് പയസ്​ ഹയർ സെക്കൻഡറി സ്കൂൾ, റോയി -53) നിര്യാതനായി. ഭാര്യ: ഷൈനി ദാനിയേൽ (അധ്യാപിക, ചെന്നീർക്കര നോർത്ത് എൽ.പി.എസ്). മക്കൾ: ആൻ, എലിസബത്ത്. സംസ്കാരം പിന്നീട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.