APD- ടhoshamma isac -82-CGRൃശോശ്ശാമ്മ ഐസ്സക്

APD- ടhoshamma isac -82-CGR ശോശാമ്മ ഐസക് ചെങ്ങന്നൂർ: പാണ്ടനാട് കീഴ്​വന്മഴി കളത്ര പുത്തൻപുരയിൽ വീട്ടിൽ പരേതനായ ബേബിയുടെ ഭാര്യ ശോശാമ്മ ഐസക് (അമ്മിണി - 82) നിര്യാതയായി. കീഴ്​വന്മഴി വലിയവിളേത്ത് കുടുംബാംഗമാണ്. മക്കൾ: സജി (റിട്ട. കമീഷണർ), സാബു (സാബു സ്റ്റോഴ്സ്, പാണ്ടനാട്), സാം (യു.കെ), സാജൻ (ബ്രൂണെ). മരുമക്കൾ: റെനി, എൽസി, മിനി, ലിബി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് പാണ്ടനാട് ടി.പി.എം സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.