APD-Eshwari amma - 84 - CGR ഈശ്വരിയമ്മ

APD-Eshwari amma - 84 - CGR ഈശ്വരിയമ്മ മാന്നാർ: കുളഞ്ഞിക്കാരാഴ്മ മാറാട്ടേത്ത്‌ സുരേഷ്‌നിവാസിൽ പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ ഈശ്വരിയമ്മ (84) നിര്യാതയായി. മക്കൾ: ശശികുമാർ, പരേതയായ അനിത കുമാരി. മരുമക്കൾ: അനിത, പരേതനായ ബാലകൃഷ്ണപിള്ള. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.