ദിവാകരൻ മാന്നാർ: ചെന്നിത്തല ചെറുകോൽ ഈഴക്കടവ് കൊച്ചുപുരയിൽ വീട്ടിൽ ദിവാകരൻ (73) നിര്യാതനായി. ഭാര്യ: പെണ്ണമ്മ. മക്കൾ: കമലേഷ് ദിവാകർ (ബീന ഹാർഡ്വെയർ, കായംകുളം), കാർത്തിക ദിവാകർ (സി.ടി.സി.ആർ.ഐ, തിരുവനന്തപുരം). മരുമക്കൾ: ആശ, പ്രവീൺ. സഞ്ചയനം 10ന് രാവിലെ 8.30ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.