APD-Co. Thomas -70 - c gr

തോമസ് ചെങ്ങന്നൂർ: തിട്ടമേൽ മുണ്ടക്കലേത്ത് വീട്ടിൽ സി.ഒ. തോമസ് (70) നിര്യാതനായി. ഭാര്യ: കാരിത്തോട്ട പടിഞ്ഞാറേ ചരുവിൽ കുടുംബാംഗം ഏലിയാമ്മ (കുഞ്ഞുമോൾ). മക്കൾ: സന്തോഷ്‌ തോമസ് (ഷെഫ്, ബേക്കറി മാർക്കറ്റ് റോഡ്, ചെങ്ങന്നൂർ), സജീഷ് (ഖത്തർ). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് ചെങ്ങന്നൂർ ബഥേൽ അരമന പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.