ഭാസ്കരൻ മാന്നാർ: മാവേലിക്കര പുന്നമൂട് കൊയിപ്പള്ളി പടീറ്റതിൽ ഭാസ്കരൻ (88) നിര്യാതനായി. ഭാര്യ. പരേതയായ രോഹിണി. മക്കൾ: രാധ, രമ, രഘു, രമേശൻ, രാജി, രതി (കുട്ടമ്പേരൂർ മുൻ പഞ്ചായത്ത് അംഗം), രഞ്ജിനി, രേണുക. മരുമക്കൾ: ശിവാനന്ദൻ, മഞ്ജു, അമ്പിളി, ഉണ്ണി, രാധാകൃഷ്ണൻ, മണിക്കുട്ടൻ, അനി, പരേതനായ കൃഷ്ണൻകുട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.