apd

ponnappan 83 muhamma പൊന്നപ്പൻ മുഹമ്മ: കഞ്ഞിക്കുഴി പഞ്ചായത്ത് പത്താം വാർഡ് അണിയാംചിറ വെളി എ.സി. പൊന്നപ്പൻ (83) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ലേജുമോൾ (പ്രിൻസിപ്പൽ, ഗവ.എച്ച്.എസ്.എസ്, ചേർത്തല), ജോളിമോൻ. (ക്ലറിക്കൽ അസിസ്റ്റൻറ്, ധനകാര്യം സെക്രട്ടേറിയറ്റ്), പി. ലീന (എ.ഇ, എടക്കര പഞ്ചായത്ത്). മരുമക്കൾ: കെ.കെ. ചന്ദ്രപ്രസാദ് (അണ്ടർ സെക്രട്ടറി, ലോ, സെക്രട്ടേറിയറ്റ്), കുഞ്ഞുമോൾ (ലാബ് ടെക്നീഷൻ, ദേവി എച്ച്.എസ്.എസ് കുടവെച്ചൂർ), സുനിൽ (ഹെൽത്ത് ഇൻസ്പെക്ടർ, കൊച്ചി മുനിസിപ്പാലിറ്റി).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.