apd

പടം: ramani 74 mny രമണി മണ്ണഞ്ചേരി: പഞ്ചായത്ത് 10ാം വാർഡ് പൊന്നിട്ടുശ്ശേരിൽ പരേതനായ സുഗുണാനന്ദന്റെ ഭാര്യ രമണി (74) നിര്യാതയായി. മക്കൾ: സന്തോഷ്​ കുമാർ, സതീഷ്, സേതു. മരുമക്കൾ: രമ (നഴ്സിങ്​ അസിസ്റ്റന്റ്, പി.എച്ച്.സി മണ്ണഞ്ചേരി), ശ്രീകല സതീഷ്, ബിന്ദു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.