apd സ്വാഗതം

പടം: apd swagatham 79 muhamma സ്വാഗതം മുഹമ്മ: കഞ്ഞിക്കുഴി പഞ്ചായത്ത് നാലാം വാർഡ് പുത്തൻവെളിയിൽ പരേതനായ തങ്കപ്പന്‍റെ ഭാര്യ സ്വാഗതം (79) നിര്യാതയായി. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പരേതനായ പി.പി. സ്വാതന്ത്ര്യത്തി​ന്‍റെ സഹോദരിയാണ്. മക്കൾ: ഷാജി മോൻ (ആലപ്പി കമ്പനി), മിനിമോൾ. മരുമക്കൾ: ലീന, രമണൻ (വിമുക്ത ഭടൻ). മറ്റു സഹോദരങ്ങൾ: സാഹോദര്യം, സൗഹൃദൻ, സന്തോഷ്, പരേതരായ സമത്വം, സൗഹാർദൻ. ---

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.