കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓർഗനൈസേഷൻ നാലാമത് സംസ്ഥാന വാർഷിക സമ്മേളനം ഭരത് ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന സമ്മേളനം

ആലുവ: ഇന്ധന വിലവർധനവ് തടയാൻ ഫലപ്രദമായ നടപടി വേണമെന്ന് കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓർഗനൈസേഷൻ നാലാമത് സംസ്ഥാന വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ഭരത്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്‍റ് ഷാജി തമ്പാനൂർ അധ്യക്ഷത വഹിച്ചു.

എ.എം.വി.ഐ രാജേഷ് മുഖ്യാതിഥിയായി. ഭാരവാഹികൾ: രാജേഷ് ചേർത്തല (രക്ഷാധികാരി), ഷാജി തമ്പാനൂർ (പ്രസി.), ബാബുലെയൻ തൃശൂർ (സെക്ര.), ഇബ്രാഹിം പട്ടാമ്പി (ട്രഷറർ), അസീസ് വാണിയമ്പലം, രാജൻ പത്തനംതിട്ട (വൈസ് പ്രസി.), നവാസ് മീനങ്ങാടി, സുജിത്ത് എറണാകുളം (ജോ. സെക്ര.).


Tags:    
News Summary - taxi drivers organization state conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.