ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ നിയമസഭ സ്പീക്കര്‍ പി.പി. തങ്കച്ചനെ സന്ദർശിച്ച സ്പീക്കര്‍
എ.എന്‍. ഷംസീര്‍ അദ്ദേഹത്തിന് ഉപഹാരം നൽകുന്നു
Posted On
date_range Updated On
date_range പി.പി. തങ്കച്ചനെ സ്പീക്കർ എ.എന്‍. ഷംസീര്‍ സന്ദർശിച്ചു
ആലുവ: രാജഗിരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ സ്പീക്കർ പി.പി. തങ്കച്ചനെ നിയമസഭ സ്പീക്കർ എ.എന്‍. ഷംസീര്‍ സന്ദർശിച്ചു. പൊന്നാടയണിയിച്ച സ്പീക്കർ നിയമസഭയുടെ ഉപഹാരവും കൈമാറി. ആശുപത്രി ചീഫ് ഓപറേറ്റിങ് ഓഫിസർ ഡോ. നളന്ദ ജയദേവ്, ക്രിട്ടിക്കൽ കെയറിലെ ഡോ. ശ്യാം എന്നിവരോട് ചികിത്സ വിവരങ്ങൾ ചോദിച്ചറിഞ്ഞു. സ്പീക്കറെ ആശുപത്രി സി.ഇ.ഒ ഫാ. ജോൺസൺ വാഴപ്പിള്ളി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.