ജോ​സ​ഫ്

ജോ​ർ​ജ്

അശ്ലീല ചിത്രം പോസ്​റ്റ്​ ചെയ്തയാൾ പിടിയിൽ

ആ​ലു​വ: റെ​സി​ഡ​ൻ​റ്സ് അ​സോ​സി​യേ​ഷ​ൻ വാ​ട്സ്ആ​പ്പ്​​ ഗ്രൂ​പ്പി​ൽ അ​ശ്ലീ​ല ചി​ത്രം പോ​സ്​​റ്റ്​ ചെ​യ്ത കേ​സി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. ചോ​റ്റാ​നി​ക്ക​ര കു​രീ​ക്കാ​ട് വ​ട്ടു​ക​ള​ത്തി​ൽ ജോ​സ​ഫ് ജോ​ർ​ജി​നെ​യാ​ണ്​ (43) ആ​ലു​വ സൈ​ബ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

എ​സ്.​എ​ച്ച്.​ഒ എം.​ബി. ല​ത്തീ​ഫ്, എ​സ്.​ഐ എം.​ജെ. ഷാ​ജി, എ​സ്.​സി.​പി.​ഒ പി.​എം. ത​ൽ​ഹ​ത്ത്, സി.​പി.​ഒ​മാ​രാ​യ ജെ​റി കു​ര്യാ​ക്കോ​സ്, വി​കാ​സ് തു​ട​ങ്ങി​യ​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Tags:    
News Summary - Man arrested for posting pornography

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.