Posted On
date_range Updated On
date_range ആഭരണങ്ങൾ കവർന്നയാൾ അറസ്റ്റിൽ
ആലുവ: സ്വർണാഭരണങ്ങൾ മോഷ്ടിച്ചയാളെ എടത്തല പൊലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട അരുവിത്തറ അയ്യപ്പൻ തട്ടേൽ വീട്ടിൽ മനീഷ് (37) ആണ് അറസ്റ്റിലായത്.
പേങ്ങാട്ടുശ്ശേരിയിലുള്ള വീട്ടിൽനിന്ന് മൂന്നു പവനോളം സ്വർണാഭരണങ്ങളാണ് ഇയാൾ മോഷ്ടിച്ചത്. നിരവധി കേസിലെ പ്രതിയാണ്.
എടത്തല ഇൻസ്പെക്ടർ പി.ജെ നോബിളിൻെറ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.