പെരിയാർ തീരത്ത് കുന്നുകൂടിയ മാലിന്യം
Posted On
date_range Updated On
date_range പെരിയാർ തീരത്ത് മാലിന്യം നിറയുന്നു
ആലുവ: പെരിയാർ തീരത്ത് ആലുവ മാർക്കറ്റിന് സമീപം കുഞ്ഞുണ്ണിക്കര അക്വഡക്ട് പാലത്തിന് അടിയിൽ മാലിന്യം കുന്നുകൂടുന്നു. കാലങ്ങളായി ഇവിടെ മാലിന്യം തള്ളുന്നുണ്ട്. നഗരസഭയടക്കം ആരും ശ്രദ്ധിക്കാത്തതിനാൽ എളുപ്പത്തിൽ മാലിന്യം തള്ളാനുള്ള പ്രദേശമായി ഇവിടം മാറി.
പ്ലാസ്റ്റിക് മാലിന്യമാണ് കൂടുതലും. മാലിന്യം പുഴയിലേക്ക് പോകുന്നുമുണ്ട്. ആലുവ ജലശുദ്ധീകരണ ശാലയിലേക്ക് വെള്ളം ശേഖരിക്കുന്ന ക്യാച്ച്മെന്റ് ഏരിയയിൽപെടുന്ന പ്രദേശമാണിത്. അതിനാൽ മാലിന്യം ജലശുദ്ധീകരണത്തിനും തലവേദന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.