Posted On
date_range Updated On
date_range വാഹനാപകടങ്ങളിൽ അഞ്ചുപേർക്ക് പരിക്ക്
ആലുവ: വാഹനാപകടങ്ങളിൽ അഞ്ചുപേർക്ക് പരിക്ക്. തോട്ടക്കാട്ടുകരയിൽ മിനി ട്രക്ക് ബൈക്കിൽ ഇടിച്ച് വരാപ്പുഴ പുതുശ്ശേരിപ്പറമ്പിൽ അക്ഷയ് (26), പള്ളിപ്പാടൻ ജെയ്ൻ ജോസ് (26), പുളിഞ്ചോടിനുസമീപം ബൈക്കുകൾ കൂട്ടിയിടിച്ച് ആലപ്പുഴ പുത്തൻപറമ്പിൽ മനീഷ് (41), പള്ളുരുത്തി സ്വദേശി അബ്ദുൽ ഷുക്കൂർ (53), തോട്ടുംമുഖത്ത് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ ഏഴിപ്രം മൂപ്പൻ കുടിയിൽ വിനിൽ (25) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.