representational image
Posted On
date_range Updated On
date_range ഡോക്ടർ യുവതിയോട് അപമര്യാദയായി പെരുമാറിയതായി പരാതി
ആലുവ: ഡോക്ടർ യുവതിയോട് അപമര്യാദയായി പെരുമാറിയതായി പരാതി. പുക്കാട്ടുപടി തഖ്‌ദീസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ ഡോ. ജീസൻ ജോണിക്കെതിരെ എടത്തല എൻ.എ.ഡി കവലയിലുള്ള യുവതിയാണ് എടത്തല പൊലീസിൽ പരാതി നൽകിയത്.
ഈ മാസം നാലിന് ഉച്ചക്ക് 1.15 ന് അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയ തന്നോട് ലൈംഗിക താൽപര്യത്തോടെ പെരുമാറിയെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.