ദേശീയപാതയിൽ ഗ്യാരജിനും കമ്പനിപടിക്കും ഇടയിൽ നിയന്ത്രണം വിട്ട കാർ ഫ്രൂട്ട്സ് കടയിലേക്ക് ഇടിച്ചു കയറിയപ്പോൾ

നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി

ആലുവ: ദേശീയ പാതയിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി. ഞായറാഴ്ച്ച വൈകീട്ട് നാലുമണിയോടെ  ഗ്യാരജിനും കമ്പനിപടിക്കും ഇടയിലാണ് അപകടം.

എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് ഫ്രൂട്സ് കടയിലേക്ക് ഓടി കയറിയത്. ഇരുചക്ര വാഹനത്തിലും കാർ ഇടിച്ചിരുന്നു. 

Tags:    
News Summary - Accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.