വി​ദ്യ ബി​ജു (യു.​ഡി.​എ​ഫ്), ക​വി​ത അ​ജി​ക്കു​ട്ട​ൻ  (എ​ൽ.​ഡി.​എ​ഫ്), പി. ​ഉ​മാ​ദേ​വി (എ​ൻ.​ഡി.​എ)

ആലുവ നഗരസഭ ഉപതെരഞ്ഞെടുപ്പ്; മുന്നണി സ്ഥാനാർഥികളായി

ആലുവ: നഗരസഭ ഉപതെരഞ്ഞെടുപ്പിനുള്ള മുന്നണി സ്ഥാനാർഥികളായി. ഇടത്, വലത്, ബി.ജെ.പി സ്ഥാനാർഥികളെയാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. 22-ാം വാർഡ് പുളിഞ്ചോടിലാണ് ഉപതെരഞ്ഞെടുപ്പ്. ജൂലൈ 21നാണ് ഉപതെരഞ്ഞെടുപ്പ്.

വിദ്യ ബിജു (യു.ഡി.എഫ്), കവിത അജിക്കുട്ടൻ (എൽ.ഡി.എഫ്), പി. ഉമാദേവി (എൻ.ഡി.എ) എന്നിവരെയാണ് മുന്നണികൾ സ്ഥാനാർഥികളാക്കിയിരിക്കുന്നത്. ഈ വാർഡിലെ കൗൺസിലറും നഗരസഭ വൈസ് ചെയർപേഴ്സനുമായിരുന്ന ജെബി മേത്തർ എം.പിയായതിനെ തുടർന്ന് രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

Tags:    
News Summary - Aluva Municipal Corporation by-election; Candidates announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.