ലോക്ഡൗൺ ലംഘനം: 90 കേസുകൾ രജിസ്റ്റർ ചെയ്തു

ആലുവ: ലോക്ഡൗൺ നിയന്ത്രണം ലംഘിച്ചതിന് റൂറൽ ജില്ലയിൽ 90 കേസുകൾ രജിസ്റ്റർ ചെയ്തു. 27 പേരെ അറസറ്റ് ചെയ്തു. 158 വാഹനങ്ങൾ കണ്ട് കെട്ടി.

മാസ്ക്ക് ധരിക്കാത്തതിന് 1078 പേർക്കെതിരെയും സാമൂഹ്യ അകലം പാലിക്കാത്തതിന് 2115 പേർക്കെതിരെയും നടപടി സ്വീകരിച്ചു. ക്വാറൻറീൻ നിബന്ധന ലംഘിച്ച് പുറത്തിറങ്ങി നടന്നതിന് എട്ട് പേർക്കെതിരെയും കേരള എപ്പിഡമിക് ഡിസിസ് ഓർഡിനൻസ് പ്രകാരം കേസെടുത്തു.

Tags:    
News Summary - Lockdown violation: 90 cases registered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.