വൈപ്പിൻ: സർക്കാറിൻെറ 'ശുചിത്വസാഗരം സുന്ദരതീരം' പദ്ധതിയുടെ ജില്ല തല ഉദ്ഘാടനം 16ന് കുഴുപ്പിള്ളി ബീച്ചിൽ നിർവഹിക്കുമെന്ന് കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ. 10,000 പേരെ പങ്കെടുപ്പിച്ച് ആഘോഷിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പരിപാടികളുടെ ഉദ്ഘാടന കൂടിയാലോചന സമിതി യോഗത്തിൽ അദ്ദേഹം പറഞ്ഞു. കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് മുക്തമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സെപ്റ്റംബർ 18ന് സംസ്ഥാന വ്യാപകമായി കടൽത്തീരം വൃത്തിയാക്കാനാണ് സർക്കാർ തീരുമാനം. ഇതിന്റെ പ്രചാരണാർഥമാണ് തീരനടത്തം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.