നിര്യാതയായി കൗസല്യ 89

ചിത്രം : കൗസല്യ അരൂർ: കുമ്മാട്ടുചിറ പരേതനായ പരമുവിന്‍റെ (റിട്ട. കൊച്ചിൻ പോർട്ട്) ഭാര്യ കൗസല്യ (89) നിര്യാതയായി. മക്കൾ: പ്രഭ, ബാബു (റിട്ട. കൊച്ചിൻ പോർട്ട്), പത്മിനി. മരുമക്കൾ: പരേതനായ ഗോപി, ഓമന, പ്രകാശൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.