ചരമം കെ.കെ. മീനാക്ഷിയമ്മ (89 )

മീനാക്ഷിയമ്മ പത്തനംതിട്ട: അയിരൂർ ചെറുകോൽപുഴ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്‍റ്​ തടിയൂർ കലാഭവനിൽ പി.എസ്. നായരുടെ മാതാവും പരേതനായ പി.എൻ. ദാമോദരൻ പിള്ളയുടെ ഭാര്യയുമായ കെ.കെ. മീനാക്ഷിയമ്മ (89) നിര്യതയായി. മക്കൾ: രാധ ആർ. നായർ, പി.എസ്. നായർ (ചെയർമാൻ തിരുവിതാംകൂർ വികസന കൗൺസിൽ, പ്രസിഡന്‍റ്​ അയിരൂർ ചെറുകോൽപുഴ ഹിന്ദു മത മഹാമണ്ഡലം), ജഗദ ജി. പിള്ള, ശ്രീദേവി ഓമനക്കുട്ടൻ. മരുമക്കൾ: രാമൻകുട്ടി നായർ, കല എസ്. നായർ, ഗംഗാധരൻ പിള്ള, ഓമനക്കുട്ടൻ നായർ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. Photo. മീനാക്ഷിയമ്മ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.