EKD Mathayi 84 KMGM മത്തായി കോതമംഗലം: മാതിരപ്പിള്ളി കളങ്ങരക്കുടി മത്തായി (84) നിര്യാതനായി. ഭാര്യ: കുറുപ്പംപടി പടയാട്ടീൽ കുടുംബാംഗം സാറാമ്മ. മക്കൾ: ഷിബു, ബീന, ബിനു. മരുമക്കൾ: സിജി, ബീന, പരേതനായ പോൾ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് മാർത്തോമ ചെറിയ പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.