എം.കെ അബ്ദുൽകരീം (82)

അബ്ദുൽകരീം ഈരാറ്റുപേട്ട: ജമാഅത്തെ ഇസ്​ലാമി ആദ്യകാല പ്രവർത്തകനും ഐ.ആർ.ഡബ്ല്യു വളന്‍റിയറും അൽമനാർ സ്ഥാപനങ്ങളുടെ സ്ഥാപകഅംഗവും പ്രമുഖ വ്യാപാരിയുമായിരുന്ന പാറനാനി എം.കെ. അബ്ദുൽകരീം (82) നിര്യാതനായി. ഭാര്യ: നടക്കൽ പുതുപ്പറമ്പിൽ കുടുംബാംഗം പരേതയായ സുഹ്റ. മക്കൾ: മുഹമ്മദ് റാഫി, മുഹമ്മദ് നജീബ്, സജിദ, നസീമ, പരേതനായ നൗഫൽ, പാറനാനി. മരുമക്കൾ: സാബിർ (ആലപ്പുഴ), പരീത് (പെരുമ്പാവൂർ, ) സുലേഖ ടീച്ചർ, ഫാസില ടീച്ചർ, സാലിഹ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.