ചരമംചന്ദ്രശേഖരക്കുറുപ്പ് (ഗോപി-81)

ചന്ദ്രശേഖരക്കുറുപ്പ് അമ്പലപ്പുഴ: കിഴക്കേ കരുമാടി പാനുംവീട്ടിൽ ചന്ദ്രശേഖരക്കുറുപ്പ് (വിമുക്തഭടൻ, ഗോപി -81) നിര്യാതനായി. ഭാര്യ: സുമംഗല. മക്കൾ: ഉഷാകുമാരി, ഷീലാകുമാരി, രാജലക്ഷ്മി. മരുമക്കൾ: രാജേന്ദ്രകുമാർ, ഗണേഷ്, രാജേഷ്‌കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9.45ന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.