വിദ്യാധരൻ കുമാരനല്ലൂർ: കാണക്കാരി പള്ളിപ്പടി ജങ്ഷനിൽ അജി ഭവനിൽ പി.കെ. വിദ്യാധരൻ (80, റിട്ട. എസ്.ഐ, പൊലീസ്) നിര്യാതനായി. ഭാര്യ: പരേതയായ രമണി. മക്കൾ: അമ്പിളി സോമൻ (മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്, കടുത്തുരുത്തി), അജിത് കുമാർ, അനില ബൈജു. മരുമക്കൾ: സോമൻ കണ്ണംപുഞ്ചയിൽ, രജിത അജിത്ത്, കെ.ആർ. ബൈജു(സൗദി). KTD VIDHYADHARAN 80
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.