പുരുഷോത്തമൻ ഈരാറ്റുപേട്ട: പൂഞ്ഞാർ കല്ലേക്കുളം മാങ്കുഴക്കൽ നിര്യാതനായി. ഭാര്യ: രാജമ്മ. കുന്നോന്നി അമ്പഴത്തിനാൽ കുന്നേൽ കുടുംബാംഗം. മക്കൾ: അനിൽകുമാർ, സാന്‍റി, സിന്ധു. മരുമക്കൾ: സുമ (അംഗൻവാടി ടീച്ചർ, ഓലിയാനി), സാബു (മേവറയാറ്റ്, അടുക്കം), പ്രസന്നൻ (അരീപ്പാറ ഇടപ്പാടി). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.