തങ്കമ്മ (78)

തങ്കമ്മ പൂഞ്ഞാർ: കൂട്ടക്കല്ല് അമ്പഴത്തിനാൽ ചാലിൽ ഗോപാലൻ നായരുടെ ഭാര്യ നിര്യാതയായി. രാമപുരം അമനകര മഴുവൻചേരിൽ കുടുംബാംഗമാണ്​. മക്കൾ: മിനിമോൾ, നിഷ ജി. നായർ. മരുമക്കൾ: ഗോപിനാഥൻ നായർ, വിജിമോൻ. സംസ്കാരം ബുധനാഴ്ച 11.30ന് കുന്നോന്നി കടലാടിമറ്റം തെക്കേമുറിയിൽ വിജിമോന്‍റെ വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.