ചരമം അബൂബക്കർകുഞ്ഞ് (77)

അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് നാലാം വാർഡിൽ (പണ്ടാരക്കുളം വാർഡ്‌) കഞ്ഞിപ്പാടം പുത്തൻപറമ്പിൽ അബൂബക്കർകുഞ്ഞ് ഹാജി (77) നിര്യാതനായി. കഞ്ഞിപ്പാടം മുസ്​ലിം ജമാഅത്ത് പ്രസിഡന്റ്, സെക്രട്ടറി, അമ്പലപ്പുഴ താലൂക്ക് ദക്ഷിണ മേഖല ജമാഅത്ത് അസോസിയേഷൻ വൈസ് പ്രസിഡന്റ്, കഞ്ഞിപ്പാടം എൽ.പി സ്കൂൾ മാനേജിങ്​ കമ്മിറ്റി അംഗം, വാർഡ് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: റംലത്ത്. മക്കൾ: അൻസാരി, ജാസ്മി, അഫ്സൽ, അസ്​ലം. മരുമക്കൾ: ഒ. നാസർ, റഹ്​മത്ത്, സബീന, സുനീറ ബീവി. ഖബറടക്കം ബുധനാഴ്ച 10ന് കഞ്ഞിപ്പാടം മുസ്​ലിം ജമാഅത്ത് ഖബർസ്ഥാനിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.