വി.ഡി. ജോസ്​ (71)

വെള്ളൂർ: വാഴെപ്പറമ്പിൽ പരേതനായ ദാവീദിന്‍റെ മകൻ പാസ്റ്റർ നിര്യാതനായി. ഭാര്യ: സാറാമ്മ ജോസഫ്​. മക്കൾ: സന്തോഷ്​, അനു. മരുമക്കൾ: അശ്വതി, സ​​ന്തോഷ്​. സംസ്കാരം ബുധനാഴ്ച ഉച്ചക്ക്​ ഒന്നിന്​ പാമ്പാടി ഒമ്പതാംമൈൽ ബിബ്ലിക്കൽ ബാപ്​റ്റിസ്റ്റ്​ സഭാ സെമിത്തേരിയിൽ. KTD VD Jose 71 ktm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.