ഷാഹുൽ ഹമിദ് (65)

ഫോട്ടോ: കോട്ടാങ്ങൽ: ഞൊണ്ടിമാക്കൽ ഷാഹുൽ ഹമീദ് (65) നിര്യാതനായി. ഭാര്യ: ചങ്ങനാശ്ശേരി പുതുപറമ്പിൽ ഹസീന. സഹോദരങ്ങൾ: നാസർഖാൻ, സക്കീർ ഹുസൈൻ, നജീബ്​ ഖാൻ, പരേതരായ ഫാത്തിമ ബീവി, റാഫിയ ബീവി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.