നിര്യാതയായി. വത്സല (62)

വത്സല പുല്ലാട്: അഞ്ചുപുരയ്ക്കൽ പരേതനായ എം.ജി. കേശവന്റെ ഭാര്യ വത്സല (62) നിര്യാതയായി. മക്കൾ: എ.കെ. അശ്വതി, എ.കെ. ഷാജി. മരുമക്കൾ: അനിൽകുമാർ, രമ്യ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് ശ്രീചിത്തിര മന്ദിര ശ്മശാനത്തിൽ. ഫോട്ടോ . വത്സല

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.