ജില്ലയിൽ 590 പേർക്ക് കോവിഡ്

കൊച്ചി: ജില്ലയിൽ ഞായറാഴ്ച 590 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 606 പേർ രോഗ മുക്തി നേടി. ഞായറാഴ്ച 748 പേരെ കൂടി വീടുകളിൽ നിരീക്ഷണത്തിലാക്കി. രോഗ സ്​ഥിരീകരണ നിരക്ക്​ 7.04 ആണ്​. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 22,372 ആണ്. ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5943 ആണ്. ഞായറാഴ്ച ജില്ലയിൽനിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്ന്​ 8375 സാമ്പിളുകൾ കൂടി പരിശോധനക്ക്​ അയച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.