EKD Ouseph 59 KMGM ഔസേപ്പ് കോതമംഗലം: ആയക്കാട് പുലിമല അമ്പലക്കാട്ട് എ.ആർ. ഔസേപ്പ് (ജോസ് -59) നിര്യാതനായി. ഭാര്യ: വല്ലം ആയത്തുപടി മാവേലി കുടുംബാംഗം കൊച്ചുറാണി. മക്കൾ: ജോമോൻ, ഷിബു. സംസ്കാരം ശനിയാഴ്ച രണ്ടിന് തൃക്കാരിയൂർ സെന്‍റ് തോമസ് പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.