പടം: KTD Robby ktm മള്ളൂശേരി: കല്ലുങ്കൽ കുരുവിള ഉതുപ്പാന്‍റെ മകൻ റോബി കുരുവിള (മർച്ചന്‍റ് നേവി- 45) നിര്യാതനായി. മാതാവ്: ഓതറ സ്രാമ്പിക്കൽ പരേതയായ കുഞ്ഞമ്മ. ഭാര്യ: വെളിയനാട് കരീപ്പറമ്പിൽ മെജി. മക്കൾ: ഏബൽ, ഏദൽ, ഐലിൻ. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് കോട്ടയം സെന്‍റ് മേരീസ് ക്നാനായ വലിയപള്ളി സെമിത്തേരിയിൽ. ------- പടം: KTD Velayudhan ktm വേലായുധൻ നായർ കുടമാളൂർ: ചെമ്പകശ്ശേരിൽ ഇ.വി വേലായുധൻ നായർ (88) നിര്യാതനായി. മാന്നാനം സെന്‍റ് എഫ്രേംസ് ഹൈസ്കൂൾ, കരിക്കാട്ടൂർ സി.സി.എം.ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. ഭാര്യ: പരേതയായ സൗദാമിനി അമ്മ. മക്കൾ: വി.മോഹൻകുമാർ, വിജയകുമാർ, വി.അനിൽകുമാർ. മരുമക്കൾ: സുനന്ദ പി.കോട്ടയം, രഞ്ജിനി ചിങ്ങവനം, ഗായത്രി തിരുവാതുക്കൽ. സംസ്കാരം പിന്നീട്. ---------- പടം: ktd balakrishnan ktm ബാലകൃഷ്ണൻ നായർ കുടമാളൂർ: മേനോൻ പാറയിൽ കെ.എം ബാലകൃഷ്ണൻ നായർ (73) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: രാജേഷ് കുമാർ, സന്തോഷ് കുമാർ, നിധീഷ് കുമാർ. മരുമകൾ: പ്രിയങ്ക എസ്.നായർ. സംസ്കാരം ചൊവ്വാഴ്ച 12ന് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.