സിബി 40

EKD Siby 40 KMGM കോതമംഗലം: കുട്ടമ്പുഴ അട്ടികളം പാലക്കോട്ടിൽ പരേതനായ തങ്കപ്പന്‍റെ മകൻ സിബി (40) നിര്യാതനായി. മാതാവ്: അന്നംകുഞ്ഞ്. ഭാര്യ: ചിത്ര. സംസ്കാരം വ്യാഴാഴ്ച 12.30ന് വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.