മട്ടാഞ്ചേരി: തീരദേശ സാംസ്കാരികോത്സവം ജാലർ 2022ന് ആരംഭം കുറിച്ച് ഫോർട്ട്കൊച്ചിയിൽ ചവിട്ടുനാടക കളരി സംഘടിപ്പിച്ചു. കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൃപാസനം വൈസ് തങ്കച്ചൻ പനയ്ക്കൽ അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ഷീബലാൽ, ഇമാനുവൽ ദേവാലയ വികാരി ഫാ: ഡെറി,ജോസി കണ്ടക്കടവ്, പി.ഡി. വിൻസൻറ്, പി.എക്സ്. ജെയിംസ്, എസ്. ഗോപാലൻ, പി.ജെ. മൈക്കിൾ, എ.എ. റാഫേൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.