വെണ്ണല സ്കൂൾ എസ്.എസ്.എൽ.സി 1983 ബാച്ച് സംഗമം

കൊച്ചി: വെണ്ണല ഗവ. ഹൈസ്കൂളിലെ 1983 വർഷത്തെ എസ്.എസ്.എൽ.സി ബാച്ച് വിദ്യാർഥികളുടെ സംഗമം 28ന് സ്കൂളിൽ നടത്തും. 15ന് മുമ്പ് രജിസ്റ്റർ ചെയ്യണമെന്ന് കോഓഡിനേറ്റർ മുഹമ്മദ് ഷാഫി അറിയിച്ചു. ഫോൺ: 9895526560.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.