കേൾവി ശസ്ത്രക്രിയ നിർണയ ക്യാമ്പ് 14ന്​ അങ്കമാലിയിൽ

അങ്കമാലി: ജന്മന കേൾവി നഷ്‌ടമായ കുട്ടികളിലും മുതിർന്നവരിലും കേൾവിശേഷി വീണ്ടെടുക്കാനുള്ള കേൾവി ശസ്ത്രക്രിയ നിർണയ ക്യാമ്പ് ഞായറാഴ്ച രാവിലെ 9.30 മുതൽ വൈകീട്ട് മൂന്ന് വരെ അങ്കമാലി സി.എസ്.എ ഹാളിൽ സംഘടിപ്പിക്കും. എറണാകുളം ലൂർദ്‌ ആശുപത്രിയും കൊച്ചി മെട്രോപൊളിസി‍ൻെറയും അങ്കമാലി റോട്ടറി ക്ലബി‍ൻെറയും സഹകരണത്തോടെയാണ് ക്യാമ്പ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.